വിവാഹത്തിന് വരന് വൈകിയെത്തി: അയല്‍വാസിയെ വിവാഹം ചെയ്ത് വധു
ലഖ്നൗ: വിവാഹത്തിന് വരന് വൈകിയെത്തിയതില്‍ പ്രതിഷേധിച്ച് വധു മറ്റൊരാളെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു വിവാഹച്ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരനും വീട്ടുകാരും എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വധു അയല്‍വാസിയായ മറ്റൊരാളെ വിവാഹം ചെയ്തത്. അതേസമയം വിവാഹം നിശ്ചയിച്ചിരുന്ന യുവാവും യുവതിയും ആറാഴ്ച മുമ്ബു ഒരു സമൂഹ വിവാഹച്ചടങ്ങില്‍ Read More …
