കേരളത്തില്‍ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് ചെന്നിത്തല
കൊച്ചി: കേരളത്തില്‍ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിന്റെ അഴിഞ്ഞാട്ടമാണ് ഇവിടെ നടക്കുന്നത്. പോലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കേരളം ഭരിക്കുമ്ബോള്‍ ഏഴ് മാവോയിസ്റ്റുകളെയാണ് വെടിവെച്ചു കൊന്നത്. നോട്ടീസ് വിതരണം ചെയ്താല്‍ യുഎപിഎ ചുമത്തുന്നത് എവിടുത്തെ നടപടിയാണ്. സത്യം പുറത്തുകൊണ്ടുവരാന്‍ ജുഡീഷല്‍ അന്വേഷണം Read More …
