കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാന്‍ ചില പൊടിക്കൈകള്‍
മിക്ക സുന്ദരിമാരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് . ദീര്‍ഘ നേരം സിക്രീനില്‍ നോക്കുന്നതുള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു ചുറ്റും കറുത്ത നിറം പടരാം. കറുപ്പ് മാറാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില വഴികളിതാ.. ഒന്ന്. ദിവസവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളം കൂടുതല്‍ കുടിച്ചാല്‍ ചര്‍മ്മം കൂടുതല്‍ Read More …
