ഗു​ലാം​ന​ബി ആ​സാ​ദി​ന് കാ​ഷ്മീ​രി​ല്‍ പോ​കാ​ന്‍ സുപ്രീംകോടതിയുടെ അ​നു​മ​തി

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലേ​ക്ക് പോ​കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം​ന​ബി ആ​സാ​ദി​ന് സു​പ്രീം​ കോ​ട​തിയുടെ അ​നു​മ​തി. കാ​ഷ്മീ​രി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​നു​ള്ള അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗു​ലാം​ന​ബി ആ​സാ​ദ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണിച്ചാണ് അനുമതി. ശ്രീ​ന​ഗ​ര്‍, ബാ​ര​മു​ള്ള, അ​ന​ന്ത്‌​നാ​ഗ്, ജ​മ്മു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.ഇ​വി​ട​ങ്ങ​ളി​ല്‍ റാ​ലി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യോ പ്ര​സം​ഗി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഇറാന്‍ യുദ്ധത്തിന് : ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖല ആശങ്കയില്‍

റിയാദ്: ഗള്‍ഫ് മേഖലയെ ആശങ്കയിലാഴ്ത്തി ഇറാന്റെ യുദ്ധപ്രഖ്യാപനം. സൗദി അറേബ്യയിലെ എണ്ണക്കമ്ബനി അരാംകോയുടെ എണ്ണപ്പാടത്തും ശുദ്ധീകരണ പ്ലാന്റിലും ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് രണ്ടിടത്തും എണ്ണ ഉത്പാദനം നിറുത്തിവച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുദ്ധപ്രഖ്യാപനവുമായി ഇറാന്‍ രംഗത്ത് എത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇറാന്‍- അമേരിക്ക വാക്‌പോര് തുടരുകയാണ്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണെന്നാണ് Read More …

പാലാരിവട്ടം പാലം പുതുക്കിപ്പണിയും; ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും; മേല്‍നോട്ടം ഇ.ശ്രീധരന്

തിരുവനന്തപുരം: നിര്‍മ്മാണത്തിലെ പാളിച്ചകൊണ്ട് തകര്‍ന്ന പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപണിയാന്‍ തീരുമാനം. മെട്രോമാന്‍ ഇ.ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യമറിയിച്ചത്. ഒക്‌ടോബര്‍ ആദ്യവാാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം. തകര്‍ന്ന പാലം പുനര്‍നിര്‍മ്മിക്കുന്നത് പ്രയോഗികമല്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈ ഐഐടിയും ഈ ശ്രീധരനും സമര്‍പ്പിച്ച Read More …

മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കറ്റ്: മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ സ്വദേശി രവീന്ദ്രനാണ് മരിച്ചത്. 23 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന രവീന്ദ്രന്‍ ടയര്‍ ഷോപ്പ് നടത്തുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

മോദിക്കൊപ്പം വേദിപങ്കിടാന്‍ ട്രംപെത്തും; അഭിസംബോധന ചെയ്യുക 50,000 പേരെ

വാഷിങ്ടണ്‍: അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൗഡി മോദി പരിപാടിയില്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും പങ്കെടുക്കും. സെപ്റ്റംബര്‍ 22ന് നടക്കുന്ന പരിപാടിയില്‍ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആദ്യമായാണ് യു.എസ് പ്രസിഡന്‍റും ഇന്ത്യന്‍ പ്രധാനമന്ത്രിയും സംയുക്തമായി റാലിയെ അഭിസംബോധന ചെയ്യുന്നത്. ജി20, ജി7 ഉച്ചകോടികളില്‍ ഇരുവരും കണ്ടുമുട്ടിയിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ട്രംപും Read More …

കോഴിക്കോട്- ജിദ്ദ വിമാനം തായിഫ് വിമാനത്താവളത്തിലിറക്കി

തായിഫ്: കോഴിക്കോട് നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ട സ്പൈസ്ജെറ്റ് വിമാനം യാന്ത്ര തകരാറിനെ തുടര്‍ന്ന് തായിഫ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഞായര്‍ രാവിലെ 8.40-നാണ് വിമാനം തായിഫില്‍ ലാന്റ് ചെയ്തത്. 184 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ 101 പേര്‍ ഉംറ തീര്‍ത്ഥാടകരായിരുന്നു. ബാക്കിയുള്ളവര്‍ നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയവരായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ വൈകുന്നേരം Read More …

കാട്ടില്‍ക്കയറി പനകള്‍ മോഷ്ടിച്ചതിന് കസ്റ്റഡിയിലെടുത്ത ‘ആന’യെ ഉപാധികളോടെ വിട്ടയച്ചു

പട്ടിക്കാട്: കാട്ടില്‍ക്കയറി പനകള്‍ മോഷ്ടിച്ച സംഭവത്തില്‍ പാപ്പാന്മാര്‍ക്കൊപ്പം വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആനയെ ഉടമസ്ഥന് വിട്ടു നല്‍കി. കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെയാണ് ഉടമസ്ഥനായ കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥന് വനംവകുപ്പ് കൈമാറിയത്. കേസിന്റെ ആവശ്യത്തിനായി എപ്പോള്‍ ആവശ്യപ്പെട്ടാലും സ്വന്തം ചെലവില്‍ സ്റ്റേഷനിലോ കോടതിയിലോ ആനയെ എത്തിക്കണമെന്ന വ്യവസ്ഥയിലാണ് വിട്ടുനല്‍കിയത്. പട്ടിക്കാട് വനം റേഞ്ച് ഓഫീസിനു കീഴിലുള്ള Read More …

പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ ഇ​നി മ​ല​യാ​ള​ത്തി​ലും; ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​ര​മാ​യി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‍​എ​സി പ​രീ​ക്ഷ​ക​ള്‍ ഇ​നി മു​ത​ല്‍ മ​ല​യാ​ള​ത്തി​ലും ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ എം.​കെ.​സ​ക്കീ​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ഇ​തി​ന് ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യ​ത്. ഇ​തി​നാ​യു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നു എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ്ചാ​ന്‍​സ​ല​ര്‍​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കു​മെ​ന്നും ച​ര്‍​ച്ച​യ്ക്കു സേ​ഷം പു​റ​ത്തെ​ത്തി​യ പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ല​യാ​ള​ത്തി​ല്‍ കൂ​ടി Read More …