കോളേജില്‍ നിന്നും അമ്മയ്ക്ക് സര്‍പ്രൈസ് നല്കാന് രഹസ്യമായി വീട്ടിലെത്തി; അക്രമിയാണെന്ന് തെറ്റിദ്ധരിച്ച് അമ്മ മകളെ വെടിവച്ചു വീഴ്ത്തി
വാഷിംഗ്ടണ്‍ : കോളേജില്‍ നിന്നും മകള്‍ വീട്ടിലെത്തിയത് അമ്മയ്ക്ക് ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നു. എന്നാല്‍ രഹസ്യമായി വീട്ടിലെത്തിയ മകളെ അക്രമിയാണെന്ന് തെറ്റിദ്ധരിച്ച് അമ്മ വെടിവച്ചു വീഴ്ത്തി. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. വെടിയേറ്റതിനെ തുടര്‍ന്ന് 18 കാരിയായ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മകള്‍ അമ്മയോട് പറയാതെ അപ്രതീക്ഷിതമായാണ് കോളേജില്‍ നിന്നെത്തിയത്. അമ്മയുടെ കയ്യില്‍ ലൈസന്‍സുള്ള 38 സ്പെഷ്യല്‍ റിവോള്‍വറാണ് Read More …
