സ്വര്‍ണവില കുതിക്കുന്നു; പവന് 25,200 രൂപ
കൊച്ചി: ആഗോള സാമ്ബത്തിക വിപണിയിലെ ചലനങ്ങളെ പിന്തുടര്ന്ന് കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. വ്യാഴാഴ്ച പവന് കാല് ലക്ഷം കടന്ന വില, 80 രൂപകൂടി വര്‍ധിച്ച് വെള്ളിയാഴ്ച 25,200 രൂപയായി. രാവിലെ ഇത് 25,440 രൂപ വരെ എത്തിയിരുന്നെങ്കിലും വൈകിട്ടോടെ അല്പം കുറയുകയായിരുന്നു. ചിങ്ങത്തില് വിവാഹ സീസണ് അടുക്കുമ്ബോഴേ സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാല്‍ യുഎസ് Read More …
