വയനാട് വനാതിര്‍ത്തിയില്‍ നാലംഗ മാവോയിസ്റ്റ് സംഘം; തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ നടത്തുന്നു
കേളകം: വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പ്രദേശത്ത് നാലംഗ മാവോവാദി സംഘത്തെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത വയനാട്, കണ്ണൂര്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി. തവിഞ്ഞാല്‍ നാല്പ്പത്തിനാല് അഭിനഗര്‍ കോളനിയിലെ വീട്ടിലാണ് തിങ്കളാഴ്ച്ച രാത്രി ഏഴരയോടെയാണ് നാലംഗ ആയുധധാരികളെത്തിയത്. സംഘത്തില്‍ രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളുമാണ് ഉണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ അറിയിച്ചത്. മാവോയിസ്റ്റ് Read More …
