മദ്യപിച്ച് ലക്കുകെട്ടു; പോലീസ് ജീപ്പില്‍ മൂത്രമൊഴിച്ചും ഛര്‍ദ്ദിച്ചും കീഴുദ്യോഗസ്ഥരെ വട്ടം കറക്കി എസ്പി
കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട എസ്പി പൊലീസ് ജീപ്പില്‍ മൂത്രമൊഴിച്ചും ഛര്‍ദ്ദിച്ചും കീഴുദ്യോഗസ്ഥരെ വട്ടംകറക്കി. കഴിഞ്ഞ മാസം 10ന് കോഴിക്കോട് വയനാട് ജില്ലകളിലേക്കായി ചാര്‍ജെടുത്ത ക്രൈംബ്രാഞ്ച് എസ്പിയാണ് ആദ്യദിവസം തന്നെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സംഭവത്തെ തുടര്‍ന്ന് പുതുതായി ക്രൈംബ്രാഞ്ചില്‍ ചാര്‍ജെടുത്ത എസ്പിയെ തിരുവനന്തപുരത്തേക്ക് നല്ല നടപ്പിനായി പറഞ്ഞുവിട്ടു. പുതിയ എസ്പി വരുന്നതറിഞ്ഞ് പോലീസുകാര്‍ വലിയ സ്വാഗതപരിപാടികള്‍ ഒരുക്കിയിരുന്നു. എന്നാല്‍ Read More …
