ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല, പാക് താരത്തിന്റെ വ്യത്യസ്ത പ്രതിഷേധം
ലോകകപ്പിനുള്ള പാകിസ്ഥാന് ടീമില്‍ ഇടം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വ്യത്യസ്ത പ്രതിഷേധവുമായി പാകിസ്ഥാന് താരം ജുനൈദ് ഖാന് രംഗത്ത്. തന്റെ വായ കറുത്ത ടേപ്പ്കൊണ്ട് ഒട്ടിച്ച ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് താരം ലോകകപ്പ് ടീമില്‍ ഉള്‍പെടുത്തതിന്റെ പ്രധിഷേധം അറിയിച്ചത്. ഒന്നും പറയാന്‍ ഇല്ലെന്നും സത്യം ഇപ്പോഴും കയ്പേറിയതാണെന്നും പറഞ്ഞാണ് ജുനൈദ് ഖാന് സോഷ്യല്‍ മീഡിയയില്‍ Read More …
