മിന്നലാക്രമണം; ജെയ്ഷ ഇ മുഹമ്മദിന്റെ ഉന്നതനേതാക്കളെ പാക്കിസ്ഥാന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന് ജെയ്ഷ ഇ മുഹമ്മദിന്റെ ഉന്നതനേതാക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. പാക് പഞ്ചാബില്‍നിന്നും നേതാക്കളെ മാറ്റിയെന്നാണ് വിവരം. പഞ്ചാബില്‍നിന്നും നീങ്ങിയതായി ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന് അബ്ദുള്‍ റൂഫ് പറഞ്ഞു. മസൂദ് അസ്ഹറും ജെയ്ഷ ഇ ക്യാമ്ബില്‍നിന്നും മാറിയതായാണ് സൂചന. ബഹവാല്‍പുരിലെ ക്യാമ്ബില്‍നിന്നും Read More …
