പാക് പ്രധാനമന്ത്രിയുടെ വാക്കിന് വിലയുണ്ടോയെന്ന് നോക്കട്ടെ… വിമര്‍ശിച്ച് മോദി
ജയ്പൂര്‍: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെ വീണ്ടും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ സംഭവം പാക് നേതൃത്വത്തിന്‍റെ കഴിവ് പരിശോധിക്കുന്ന സംഭവമാണെന്ന് മോദി പറഞ്ഞു. പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ചുമതലയേറ്റപ്പോള്‍ താന്‍ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. അന്ന് ഭീകരതയ്ക്കും ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കുമെതിരെ ഒരുമിച്ച് പോരാടാമെന്ന് തങ്ങളിരുവരും ധാരണയിലെത്തിയിരുന്നു- മോദി വ്യക്തമാക്കി. അന്ന് ഇമ്രാന്‍ ഖാന്‍ Read More …
