അ​ധി​കാ​രം കൈ​യി​ലു​ണ്ടെ​ന്നു ക​രു​തി എ​ന്തും പ​റ​യാ​മെ​ന്ന് ധ​രി​ക്ക​രു​ത്: കോ​ടി​യേ​രി​ക്ക് മ​റു​പ​ടി​യു​മാ​യി എ​ന്‍​എ​സ്‌എ​സ്

എ​ന്‍​എ​സ്‌എ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് അ​തേ​നാ​ണ​യ​ത്തി​ല്‍ മ​റു​പ​ടി​യു​മാ​യി എ​ന്‍​എ​സ്‌എ​സ്. കോ​ടി​യേ​രി വ​ല്ലാ​തെ അ​തി​രു​ക​ട​ക്കു​ന്നു​വെ​ന്ന് എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. അ​ധി​കാ​രം കൈ​യി​ലു​ണ്ടെ​ന്നു ക​രു​തി എ​ന്തും പ​റ​യാ​മെ​ന്ന് കോ​ടി​യേ​രി ധ​രി​ക്ക​രു​തെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ ഓ​ര്‍​മി​പ്പി​ച്ചു. കോ​ടി​യേ​രി പ​റ​ഞ്ഞ​തി​നൊ​ക്കെ ത​ക്ക​താ​യ മ​റു​പ​ടി​യു​ണ്ട്. എ​ന്നാ​ല്‍ അ​ത് പ​റ​യാ​ന്‍ ത​ങ്ങ​ളു​ടെ സം​സ്കാ​രം Read More …

ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശി

റിയാദ്: സൗദി കിരീടാവകാശിയുടെ ചൈന സന്ദര്‍ശനം പൂര്‍ത്തിയായി. 46 ബില്യണ്‍ മൂല്യം വരുന്ന പദ്ധതികള്‍ ഇരു രാജ്യങ്ങളും നടപ്പിലാക്കും. ഊര്‍ജം, നിക്ഷേപം, ഗതാഗതം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണ നിക്ഷേപ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചു. ഏഷ്യന്‍ രാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ Read More …

അഭിമന്യുവിന്റെ വധത്തെ സിപിഎം രാഷ്ട്രീയവത്ക്കരിച്ചു; പിരിച്ചത് 4 കോടി; കുടുംബത്തിന് നല്‍കിയത് വെറും 35 ലക്ഷം

സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി സി പി എമ്മിനെ കടന്നാക്രമിച്ചത്. കാസര്‍കോട് കല്യോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകത്തെ കുറിച്ച്‌ പറയുമ്ബോഴാണ് സി പി എമ്മിനെതിരെയുള്ള നേതാവിന്റെ ആക്രോശം.  പെരിയ ഇരട്ടക്കൊലയുടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത് കേസ് Read More …

പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ വികാരാധീനനായി യോ​ഗി ആദിത്യനാഥ്

ലഖ്നൗ: പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കണ്ണു തുടച്ച്‌ വികാരാധീനനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ലഖ്നൗവില്‍ എഞ്ചിനീയറി​ഗ് വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു യോ​ഗി ആദിത്യനാഥ്. ഭീകരാക്രമണത്തിനെതിരെ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെക്കുറിച്ചാണ് എഞ്ചിനീയറിം​ഗ് വിദ്യാര്‍ത്ഥികളിലൊരാള്‍ ആദിത്യനാഥിനോട് ചോദിച്ചത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച യുവാ കേ മന്‍ കി ബാത് എന്ന പരിപാടിയിലായിരുന്നു യോ​ഗി. പ്രധാനമന്ത്രി നരേന്ദ്ര Read More …

ഇന്ത്യ-പാക്ക് സംഘര്‍ഷം യുദ്ധ സാഹചര്യത്തിലേക്ക്; ശ്രീനഗറിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് അര്‍ദ്ധസൈനിക വിഭാഗം

ഇന്ത്യാ-പാക്ക് സംഘര്‍ഷം യുദ്ധ സാഹചര്യത്തിലേയ്ക്ക് നീങ്ങുന്നതിനിടെ ശ്രീനഗറിന്‍റെ നിയന്ത്രണം അര്‍ദ്ധസൈനിക വിഭാഗം ഏറ്റെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെ നൂറ് കമ്ബനി കേന്ദ്ര സേനയെ വിമാനമാര്‍ഗം കാശ്മീരില്‍ വിന്യസിച്ചു. വിഘടന വാദി നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കുന്നു.ഹുറിയത്ത് നേതാക്കളേയും ജമാത്ത് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. 45 കമ്ബനി സിആര്‍പിഎഫ്, 35 കമ്ബനി ബി.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി Read More …

ശുചിത്വപൂര്‍ണമായ നാടിനും വീടിനുമായി ആരോഗ്യസേന രൂപീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

ശുചിത്വപൂര്‍ണമായ നാടിനും വീടിനുമായി ഓരോ വാര്‍ഡിലും ആരോഗ്യസേന രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സഹ 2019 ആശ ഫെസ്റ്റ് ഉദ്ഘാടനെ ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 10-15 വീടുകള്‍ക്ക് മൂന്നോ നാലോ അംഗങ്ങളടങ്ങിയ സേനയാവും ഉണ്ടാവുക. എല്ലാ ആഴ്ചയും ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ വീടിനകവും പുറവും ഒരു Read More …

പാക്കിസ്ഥാനെ എല്ലാ സാധ്യതകളും ഉപയോഗിച്ച്‌ നേരിടും: അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കിയ പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദികളായ പാക്കിസ്ഥാനെ നേരിടാന്‍ നയതന്ത്രവും അല്ലാതെയുമുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടം വെറും ഒരാഴ്ച മാത്രം നീണ്ടുനില്‍ക്കുന്നതല്ലെന്നും നിരവധി രീതിയില്‍ അത് നീണ്ടുനില്‍ക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ സമ്മിറ്റ് സമ്മേളനത്തില്‍ വെച്ചാണ് ജെയ്റ്റ്ലിയുടെ പ്രതികരണം. തെമ്മാടി രാഷ്ട്രമെന്നാണ് Read More …

69 ശതമാനം പൗരന്മാരും മോദിക്ക് വോട്ടു ചെയ്തില്ല, മോദിയെ പിന്തുണച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രം: പി.ചിദംബരം

ചെന്നൈ: രാജ്യത്തെ 69 ശതമാനം പൗരന്മാരും മോദിക്ക് വോട്ടു ചെയ്തില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. മോദിയെ പിന്തുണച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രമാണെന്നും ചിദംബരം പറഞ്ഞു. ’69 ശതമാനം ആളുകളും ഒരിക്കലും മോദിക്കു വേണ്ടി വോട്ടു ചെയ്തിരുന്നില്ല. 31 ശതമാനം ആളുകള്‍ മാത്രമാണ് മോദിക്കു വേണ്ടി വോട്ടു ചെയ്തത്. അതും ഉത്തരേന്ത്യയിലെ ഏഴു സംസ്ഥാനങ്ങള്‍ മാത്രം. Read More …