മസാജിനായി ഹോട്ടല്‍ മുറിയിലെത്തിയ വ്യവസായിയെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസില്‍ യുവതിക്ക് 6 മാസം തടവ്
ദുബൈ: ( 02.10.2018) മസാജിനായി ഹോട്ടല്‍ മുറിയിലെത്തിയ വ്യവസായിയെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസില്‍ യുവതിക്ക് ആറു മാസം തടവ്. മസാജിനായി ഹോട്ടല്‍ മുറിയില്‍ എത്തിയ റഷ്യന്‍ വ്യവസായിയെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തി 100,000 ദിര്‍ഹം കൊള്ളയടിച്ച കേസിലാണ് കോടതി യുവതിയെ ശിക്ഷിച്ചത്. ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൊഴില്‍ രഹിതരായ 32, 33 വയസുകാരികളായ Read More …
