വാട്സ്ആപ്പ് ഇന്ത്യയ്ക്കായി പ്രശ്നപരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു
മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ഇന്ത്യയ്ക്കായി പ്രശ്നപരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു. വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന സര്‍ക്കാരിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്സ്ആപ്പിന്റെ നടപടി. ഇന്ത്യയ്ക്കായി ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചതായി വാട്സ്ആപ്പ് വെബ്സൈറ്റില്‍ അറിയിച്ചു. കോമള്‍ ലാഹിരിയാണ് ഗ്രീവന്‍സ് ഓഫീസര്‍. ഇവരുമായി മൊബൈല്‍ ആപ്ലിക്കേഷന്‍, ഇ-മെയ്ല് എന്നിവയിലൂടെ സന്പര്‍ക്കം പുലര്‍ത്താന്‍ കഴിയുമെന്ന് വെബ്സൈറ്റില്‍ Read More …
