ദയാനിധി മാരണ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയനിധി മാരനും സഹോദരന് കലാനിധി മാരനും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. 2004ല്‍ യുപിഎ സര്‍ക്കാരില്‍ ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരണ് ചെന്നൈയിലെ വീട്ടില്‍ ബിഎസ്എന്‍എല്ലിന്റെ സമാന്തര ടെലിഫോണ്‍ എക്സ്ചെഞ്ച് സ്ഥാപിക്കുകയും ഇവ സണ്‍ ടിവി ഗ്രൂപ്പിനായി ദുരുപയോഗം ചെയ്തെന്നുമാണ് കേസ്. നേരത്തെ കേസില്‍ സിബിഐ Read More …
