ബീഹാറിലെ അനാഥാലയത്തില്‍ കുട്ടികളെ പീഡിപ്പിച്ചത് മയക്കുമരുന്ന് നല്കി
പാട്ന: ബീഹാറിലെ മുസാഫര്‍പൂരിലെ സര്‍ക്കാര്‍ അനാഥാലയത്തില്ലെ കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനങ്ങള്‍. ഭക്ഷണത്തില്‍ മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും കലര്‍ത്തി കുട്ടികളെ അബോധാവസ്ഥയില്‍ ആക്കിയ ശേഷമായിരുന്നു ക്രൂരമായി പീഡിപ്പിച്ചതെന്ന് പലരും മൊഴി നല്കി. ഏഴിനും 18നും ഇടയിലുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. ആകെയുണ്ടായിരുന്ന 44 കുട്ടികളില്‍ 34 പേരും പീഡനത്തിന് ഇരയായതായി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഭക്ഷണത്തില്‍ മയക്കുമരുന്നും Read More …
