മോട്ടോര്‍ വാഹന നിയമഭേദഗതി : ആഗസ്റ്റ് ഏഴിന് ദേശീയ പണിമുടക്ക്
തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് ഏഴിന് ദേശീയ പണിമുടക്ക്. ആഗസ്റ്റ് ആറിന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ഓട്ടോ, ടാക്സി, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, ദേശസാത്കൃത ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത-ചരക്കുകടത്തു വാഹനങ്ങള്‍ മുഴുവന്‍ പണിമുടക്കില്‍ പങ്കുചേരുമെന്ന് സമരസമിതി അറിയിച്ചു. ഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ട്രേഡ് യൂനിയനുകളും Read More …
