ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ ചേരിതിരിവിനു തീവ്രവാദ സംഘടനകളുടെ ശ്രമം: കോടിയേരി
തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ ചില സങ്കുചിത താത്പര്യക്കാര്‍ സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചില തീവ്രവാദ സംഘടനകള്‍ ഇതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവു സൃഷ്ടിക്കാനാണു ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. ഹര്‍ത്താലിനു രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നു പ്രചരിപ്പിച്ച് ആള്‍ക്കാരെ കൂട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ കുടുങ്ങരുത്. കത്വ Read More …
