ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ്
ചേര്‍ത്തല: ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍. ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ബി.ജെ.പിക്ക് വോട്ട് കൂടിയത് ബി.ഡി.ജെ.എസ് കാരണമാണ്. എന്നാല്‍ ബോര്‍ഡ് കോര്പറേഷന് സ്ഥാനം കിട്ടാതെ ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരിക്കില്ല. ബി.ജെ.പിയെ കൂട്ടാതെ മറ്റ് Read More …
