മതനിന്ദ : ഷാര്‍ജയില്‍ മൂന്നുപേര്‍ വിചാരണ നേരിടുന്നു
ഷാര്‍ജ: മതനിന്ദ നടത്തിയ കേസില്‍ ഒരു വിവാഹ മോചിതനും അയാളുടെ രണ്ട് സഹോദരന്മാരും ഉള്‍പ്പടെ മൂന്ന് അറബ് വംശജരുടെ വിചാരണ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. ഒന്നാം പ്രതിയുടെ ആദ്യ ഭാര്യയുമായി ഫോണില്‍ സംസാരിക്കുമ്ബോള്‍ മതനിന്ദ നടത്തിയെന്നാണ് ആരോപണം. കേസില്‍ വാദം കേള്‍ക്കുമ്ബോള്‍, പ്രതികള്‍ ദൈവത്തിനെതിരെയും മതത്തിനെരെയും അസഭ്യ വാക്കുകള്‍ പ്രയോഗിച്ചതായി കോടതി കണ്ടെത്തി. എന്നാല്‍ കുറ്റം Read More …
