ഭൂമിയിടപാടില്‍ കര്‍ദിനാളിനെ പിന്തുണച്ച് കത്തോലിക്ക കോണ്‍ഗ്രസ
കൊച്ചി: ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാളിനെ പിന്തുണച്ച് കത്തോലിക്ക കോണ്‍ഗ്രസ്. ഭൂമിയിടപാടില്‍ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് കത്തോലിക്ക കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടില്‍ രൂപത അധികാരികള്‍ക്ക് സാമ്ബത്തിക ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്നും കര്‍ദിനാളിനെ ഒറ്റപ്പെടുത്തുന്നത് നീതിരഹിതവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സീറൊ മലബാര്‍ സഭുടെ ഭൂമിയിടപാട് വിവാദമായതിനെ തുടര്‍ന്നാണ് അല്മായരുടെ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ്സ് മൂന്നംഗ Read More …
