നമ്പി നാരായണനെ അറിയില്ലായിരുന്നു,ഐബിയും കേരള പൊലീസും ഭീഷണിപ്പെടുത്തി പേര് പറയിക്കുകയായിരുന്നു:ഫൗസിയ ഹസൻ
നമ്പി നാരായണനെ അറിയില്ലായിരുന്നുവെന്ന് ഐഎസ്ആർഒ ചാരക്കേസിൽ ആരോപണ വിധേയയായ ഫൗസിയ ഹസൻ.ഇന്റലിജന്റ്സ് ബ്യൂറോയും കേരള പൊലീസും ചേർന്ന് ഭീഷണിപ്പെടുത്തി നമ്പി നാരായണന്റെ പേര് പറയിക്കുകയായിരുന്നുവെന്നും ഫൗസിയ.മനോരമ ആഴ്ചപ്പതിപ്പാണ് വിവാദ വെളിപ്പെടുത്തൽ പുറത്തു വിട്ടിരിക്കുന്നത്. ചാരവൃത്തിക്കേസിൽ ജയിലിൽ കഴിയേണ്ടി വന്ന ഫൗസിയ ഹസനും മറിയം റഷീദയും മാധ്യമങ്ങളിൽ നിന്ന് അകന്നു കഴിയുകയായിരുന്നു.പഴയ കേസിന്റെ കാര്യങ്ങൾ സംസാരിക്കാൻ Read More …
