മന്ത്രി ജലീലിനെതിരെ സി.പി.എം സമ്മേളനം, മന്ത്രി മുസ്ലീം ലീഗിനെ സഹായിക്കുന്നെന്ന്
മലപ്പുറം: മന്ത്രി കെ.ടി.ജലീലിനെതിരെ സി.പി.എം ഏരിയാ സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനം. മന്ത്രി വീണ്ടും ലീഗിന് പഠിക്കുകയാണെന്ന വിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. തിരൂരങ്ങാടി, തിരൂര്‍, എടപ്പാള്‍ തുടങ്ങി മിക്ക ഏരിയാ സമ്മേളനങ്ങളിലും രൂക്ഷമായ കടന്നാക്രമണമാണ് ജലീലിനെതിരെ ഉയര്‍ന്നത്. എല്ലാ വിമര്‍ശനങ്ങളും മന്ത്രിയുടെ വകുപ്പിലെ ഭരണത്തെയും ലീഗ് സഹായത്തെയും മുന്‍ നിര്‍ത്തിയായിരുന്നു. മന്ത്രിയുടെ ഓഫീസിനു നേരെയും രൂക്ഷ വിമര്‍ശനമുണ്ടായി. Read More …
