വരണ്ടചുണ്ടുകളാണോ പ്രശ്‌നം, വഴിയുണ്ട്

മഞ്ഞുകാലം തുടങ്ങി, ചര്‍മം വലിയുക, ചുണ്ട് വരണ്ട് പൊട്ടുക തുടങ്ങി കാത്തിരിക്കുന്നത് നിരവധി ചര്‍മപ്രശ്‌നങ്ങളാണ്. സ്വതവേ വരണ്ടചര്‍മമുള്ളവരാണെങ്കില്‍ പറയുകയും വേണ്ട. മഞ്ഞുകാലം അവര്‍ക്ക് പേടി സ്വപ്‌നമായിരിക്കും. വെളിച്ചെണ്ണയേയും പെട്രോളിയം ജെല്ലിയേയും മോയ്ചുറൈസറുകളേയും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലവുമായി പൊരുതുന്നത്. മഞ്ഞുകാലമായാല്‍ ചര്‍മം ഏതുതരത്തിലുള്ളതാണെങ്കിലും പൊതുവെ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത്. തൊലി അടര്‍ന്നും പൊട്ടിയും ഇരിക്കുന്ന Read More …

മുസ്ലീങ്ങളുള്‍പ്പെടെ ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്, ഇത് ഹിന്ദു രാജ്യമാണ്: മോഹന്‍ ഭാഗവത്

അഗര്‍ത്തല: ഇന്ത്യയിലെ മുസ്ലിങ്ങളും യഥാര്‍ഥത്തില്‍ ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്. അഗര്‍ത്തലയില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുയിസത്തില്‍നിന്ന് വ്യത്യസ്തമാണ് ഹിന്ദുത്വം. എല്ലാ സമുദായങ്ങളെയും ഒന്നിപ്പിക്കുക എന്നതാണ് ഹിന്ദുത്വം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഹിന്ദുക്കളുടെ രാജ്യമാണ് ഇന്ത്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രമങ്ങള്‍ക്കിരയാകുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യ തണലൊരുക്കുന്നു. പണ്ടു Read More …

സംഘപരിവാര്‍ പ്രചരണങ്ങള്‍ ഏറ്റില്ല; ശബരിമലയില്‍ 124 കോടിയുടെ റെക്കോര്‍ഡ് വരുമാനം

പത്തനംതിട്ട: ശബരിമലയില്‍ കാണിക്കയായി പണം നല്‍കരുതെന്ന സംഘപരിവാര്‍ പ്രചരണങ്ങള്‍ക്ക് തിരിച്ചടി. ഇത്തവണ ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം. മണ്ഡലമഹോല്‍സവം ഒരുമാസം പിന്നിടുമ്‌ബോള്‍ നടവരവ് നൂറ്റിയിരുപത്തിനാല് കോടി കവിഞ്ഞെന്നാണ് കണക്ക്. മുന്‍വര്‍ഷത്തേക്കാള്‍ പതിനേഴുകോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍, ക്ഷേത്രങ്ങളിലെ വരുമാനം കൈക്കലാക്കുകയാണെന്ന കള്ളപ്രചാരണങ്ങളെ ഭക്തര്‍ തള്ളിക്കളഞ്ഞെന്ന് വരുമാന വര്‍ധനവ് സൂചിപ്പിക്കുന്നു. മണ്ഡലകാലം ഒരുമാസം പിന്നിട്ടപ്പോള്‍ അരവണ വില്‍പനയിലാണ് ഏറ്റവും Read More …

മുംബൈയിലെ ഡാന്‍സ് ബാറില്‍ റെയ്ഡ് നടത്തിയ പോലീസ് ഞെട്ടി: കണ്ടതു ഭീകരമായ കാഴ്ച

മുംബൈ താനയിലെ ഒരു ഹോട്ടലില്‍ ക്രൈം ബ്രാഞ്ച് നടത്തിയ ഡെയ്ഡില്‍ കണ്ടത് അല്‍പ്പം ഭയപ്പെടുത്തുന്ന കാഴ്ച. 18 പെണ്‍കുട്ടികളെ നിലവറയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ഈ 18 പേരേ പോലീസ് രക്ഷപെടുത്തി. ഡാന്‍സ് ബാര്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഈ പെണ്‍കുട്ടികള്‍. ഇവിടെ അര്‍ധരാത്രിവരെ ഡാന്‍സു നടക്കാറുണ്ടായിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണു റെയ്ഡ് നടന്നത്. സംഭവത്തില്‍ Read More …

ഓഖി: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം മറ്റന്നാള്‍; ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല

തിരുവനന്തപുരം: ഓഖി ദുരന്തത്തോട് അനുബന്ധിച്ച് കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കില്ല. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. ഒരു മണിക്കൂര്‍ മാത്രമാകും പ്രധാനമന്ത്രി തിരുവനന്തപുരത്ത് ചെലവഴിക്കുക. രാജ്ഭവനില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ ദുരന്തബാധിതരെ രാജ്ഭവനില്‍ എത്തിച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള നീക്കങ്ങളും Read More …

സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നു; സ്വദേശികളെ നിയമിക്കുന്ന സ്ഥാപനത്തിന് ധനസഹായം

റിയാദ് : സൗദിയില്‍ സ്വകാര്യമേഖലയില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറായി. സ്വദേശികളെ നിയമിക്കുന്ന സ്ഥാപനത്തിന് ധനസഹായം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പരിഗണനയിലുള്ളത്. വിദേശി സാന്നിധ്യം തൊഴില്‍ മേഖലയില്‍ കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് തൊഴില്‍ മന്ത്രാലയമാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. സ്വദേശി, വിദേശി ജോലിക്കാര്‍ക്കിടയില്‍ വേതന അന്തരം ഒഴിവാക്കി സ്വദേശികളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുക, സ്വദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് തുടക്കത്തിലുള്ള ചെലവ് Read More …

ഇന്ത്യയുടേയും പാകിസ്താന്റെയും പതാകകള്‍ ദേഹത്ത് പതിച്ച് പ്രദര്‍ശിപ്പിച്ചതിന് അറസ്റ്റ് വാറണ്ട്

ശരീരത്തില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും പതാകകള്‍ വരച്ച് ശരീര പ്രദര്‍ശനം നടത്തി എന്ന കേസില്‍ ബോളിവുഡ് നടി ആര്‍ഷി ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നേരത്തെ മൂന്നുതവണ ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടും ആര്‍ഷി ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് ആര്‍ഷിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി ഏതാനും മാസങ്ങളായി ഒരു വീട്ടില്‍ത്തന്നെ Read More …

ലോക സൂപ്പര്‍ സീരീസ്; ഫൈനലില്‍ സിന്ദുവിന് തോല്‍വി

ദുബൈ: ബാഡ്മിന്റണിലെ ഇന്ത്യന്‍ പ്രതീക്ഷ പി.വി സിന്ദുവിന് ലോക സൂപ്പര്‍ സീരീസ് ഫൈനലില്‍ തോല്‍വി. ജപ്പാന്റെ അകനെ യമഗുച്ചിയോടാണ് സിന്ദു അടിയറവ് പറഞ്ഞത്. സ്‌കോര്‍: 2115, 1221, 1921. 94 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ദു തോറ്റത്. ആദ്യ സെറ്റ് നേടി രണ്ടാം സെറ്റ് 2112ന് നഷ്ടമാക്കിയ സിന്ദു മൂന്നാം സെറ്റില്‍ Read More …