രാഹുൽ കോൺഗ്രസിന്റെ അമരക്കാരൻ
രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാകുമെന്നു ഉറപ്പായി.നാമനിർദേശ പത്രിക സമർപ്പിക്കാനുളള തിയ്യതി ഇന്നവസാനിക്കെ ഏകകണ്ഠമായാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. കോൺഗ്രസിന്റെ ചോദ്യം ചെയ്യാനാവാത്ത നേതാവായിരിക്കുകയാണ് നെഹ്രു കുടുംബത്തിലെ യുവതലമുറക്കാരൻ.ഒന്നുമറിയാതെ രാഷ്ട്രീയത്തിൽ വന്ന സോണിയ ഗാന്ധിയെ പോലെയല്ല രാഹുൽ കോൺഗ്രസ് അധ്യക്ഷനാവുന്നത്.13 വർഷം സോണിയക്ക് കീഴിൽ രാഹുൽ കോൺഗ്രസിനൊപ്പം ഉണ്ടായിരുന്നു.കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ Read More …
