ഫെബ്രുവരി ആറിനകം മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമെതിരെ പാക്കിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 20 ഭീകര സംഘടനകളുടെ പട്ടിക യുഎസ് പാക്കിസ്ഥാനു കൈമാറി. ഹഖാനി ശൃംഖലയാണ് പട്ടികയിൽ ഒന്നാമത്. ഹഖാനി, ലഷ്കർ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹർക്കത്തുൽ മുജാഹിദീൻ തുടങ്ങിയ ഭീകരസംഘങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തുന്നവർ, പാക്കിസ്ഥാനെ ലക്ഷ്യമിടുന്നവർ, കാഷ്മീരിൽ ആക്രമണം ആസൂത്രണം ചെയ്യുന്നവർ എന്നിങ്ങനെ മൂന്നുതരം Read More …
