വയനാട് എഞ്ചിനീയറിംഗ് കോളേജിന് എന്‍ബിഎ അക്രഡിറ്റേഷന്
മാനന്തവാടി: വയനാട് എഞ്ചിനീയറിംഗ് കോളേജിന് എന്‍ബിഎ അക്രഡിറ്റേഷന്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗിനാണ് ടയര്‍ ടു വിഭാഗത്തില്‍ അക്രഡിറ്റേഷന് ലഭിച്ചത്. 2020 ജൂണ്‍ 30 വരെയുള്ള മൂന്ന് വര്‍ഷത്തേക്കാണ് അക്രഡിറ്റേഷന്. 2013 ഡിസംബര്‍ 19നാണ് കോളേജ് അക്രഡിറ്റേഷനായി അപേക്ഷിച്ചത്.എന്നാല്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് അപേക്ഷ പരിശോധനയില്‍ അക്രഡിറ്റേഷന് സംഘം തള്ളി. കോഴ്സുകളുടെ നിലവാരം, അദ്ധ്യാപകവിദ്യാര്‍ത്ഥി നിലവാരം, കോളേജിന്റെ Read More …
