ലിംഗം മുറിച്ചത് താന്‍ തന്നെ; ഫോണ്‍ സംഭാഷണം പുറത്ത്
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍ പുറത്ത്. ലിംഗം മുറിച്ചത് താന്‍ തന്നെയാണെന്നും എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും പറയുന്നു. പ്രതിയുടെ അഭിഭാഷകനുമായുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി എഴുതിയ കത്ത് പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ താനല്ല ലിംഗം മുറിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്. സ്വാമിയുമായി ലൈംഗികബന്ധം Read More …
