ലോകത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്ക് കാരണം ഇസ്‌ലാമല്ല; മയക്കുമരുന്നാണ്: മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാ സഹോദരി
പാരീസ്: ലോകത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്ക് കാരണം ഇസ്‌ലാമല്ലെന്നും, പിന്നില്‍ മയക്കുമരുന്നാണെന്നും ലോറന്‍ ബൂത്ത്. മുന്‍ ബ്രീട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യ ചെറി ബ്ലയറുടെ അര്‍ധസഹോദരിയാണ് ലോറന്‍ ബൂത്ത്. 49 കാരിയായ അവര്‍ ആദ്യ വിവാഹബന്ധം പിരിഞ്ഞതിനെ തുടര്‍ന്ന് 2010 ലാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. പീഡനങ്ങള്‍ക്കിരയാകുകയും പിന്നീട് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് മയക്കുമരുന്നിനടിമയാകുകയും ചെയ്യുന്ന യുവതലമുറയാണ് Read More …
