അദ്വാനിയും ജോഷിയും ഉമാഭാരതിയും ഇന്ന് ഹാജരാകും
ലഖ്നൗ: ബാബറി മസ്ജിദ് കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി,മുരളി മനോഹര്‍ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി ഉള്‍പ്പെടെ 11 പ്രതികള്‍ ഇന്ന് ലഖ്നൗ സിബിഐ കോടതി മുന്‍പാകെ ഹാജരാകും. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കല്‍ നടപടിക്കായാണ് ഇവരോട് ഹാജരാവാന്‍ കോടതി ഉത്തരവിട്ടത്. കേസില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്നു ഒഴിവാക്കണമെന്ന അദ്വാനിയുടെയും കേന്ദ്രമന്ത്രി ഉമാഭാരതിയുടെയും ആവശ്യം കോടതി Read More …
