ആര്‍സിസി ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍. ചികിത്സ നിശ്ചയിക്കാന്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതിലാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. ഓങ്കോളജിസ്റ്റുകളെ നിയമിക്കണമെന്ന ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ആവശ്യമില്ലാത്ത പ്രതിഷേധമാണിതെന്നും ഉത്തരവില്‍ വിട്ടുവീഴ്ചയില്ലെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ഇതിനാല്‍ രോഗികളെ ബാധിക്കാതെ സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ ഭരണപ്രതിസന്ധിയും Read More …
