കോടനാട് ബാര്‍ ലൈസന്‍സ്: മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി
മൂവാറ്റുപുഴ: സ്വകാര്യഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് എന്നിവര്‍ക്കെതിരായ ഹര്‍ജി ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ജില്ലയിലെ പെരുമ്പാവൂര്‍ കോടനാട് ഡ്യൂലാന്‍ഡ് ഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കിയത് ചോദ്യംചെയ്ത് കോടനാട് സ്വദേശി പി.എ. ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമടക്കം എട്ടുപേരെ Read More …
