മലപ്പുറം വികസനത്തിന്റെ നെറുകയില്‍
മലപ്പുറം: ജില്ല വികസന നേട്ടങ്ങളുടെ നെറുകയിലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യു.ഡി.എഫ് സമ്പൂര്‍ണ വിജയം നേടും. ടൗണ്‍ഹാളില്‍ നടന്ന യു.ഡി.എഫ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന നേട്ടങ്ങളുടെ നെറുകയിലാണ് മലപ്പുറം. ഇതിന് യു.ഡി.എഫ് ജനപ്രതിനിധികള്‍ നടത്തിയ ശ്രമങ്ങളെ ജനങ്ങള്‍ അംഗീകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യത്തെ Read More …
