സ്ത്രീകള്‍ക്കെതിരെ അതിക്രമം
മലപ്പുറം: തൊഴിലിടങ്ങളിലെ ലൈംഗിക പീഢനം തടയുന്നതിനുള്ള 2013 ലെ നിയമപ്രകാരം രൂപത്ക്കരിച്ച ലോക്കല്‍ ലെവല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയുന്നതിനുള്ള വിവിധ നിയമങ്ങളെക്കുറിച്ച് ജില്ലയില്‍ വ്യാപകമായ പ്രചരണം നടത്തുന്നതിന് യോഗം തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും നിയമത്തെപ്പറ്റി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. കെ.പി.മറിയുമ്മ Read More …
