പ്രതിജ്ഞ പ്രദര്‍ശിപ്പിച്ച് വനിതാദിനാഘോഷം
തിരുവനന്തപുരം: സാമൂഹികമാദ്ധ്യമങ്ങളില്‍ ചലനം സൃഷ്ടിക്കുംവിധം ലോകവനിതാദിനം ആഘോഷിക്കാന്‍ സംസ്ഥാന വനിതാക്കമ്മിഷന്റെ ആഹ്വാനം. വനിതാദിന സന്ദേശവുമായി ബന്ധപ്പെട്ട’ പ്രതിജ്ഞ പ്രദര്‍ശിപ്പിച്ച്, പ്രതിജ്ഞ ചൊല്ലുന്ന സെല്‍ഫി എടുത്ത് സാമൂഹികമാദ്ധ്യമത്തില്‍ പ്രചരിപ്പിക്കാന്‍ സ്ത്രീപുരുഷ പ്രായഭേദമെന്യേ മുഴുവന്‍ മനുഷ്യരോടും കമ്മിഷന് ആഹ്വാനം ചെയ്യുന്നു. ഈ വര്‍ഷത്തെ ലോകവനിതാദിന സന്ദേശം ‘തുല്യതയ്ക്കായി പ്രതിജ്ഞ ചെയ്യുക’ (Pledge For Partiy) എന്നതാണ്. ഐക്യരാഷ്ട്രസഭയുടെ വനിതാവിഭാഗമായ Read More …
