കെഎസ്ആര്ടിസി ശമ്ബള വിതരണത്തിന് വീണ്ടും ധനസഹായം അനുവദിച്ച് സര്ക്കാര്
തിരുവനന്തപുരം: കെഎസ്ആര്ടിസിയെ കൈവിടാതെ സര്ക്കാര്. കെഎസ്ആര്ടിസി ശമ്ബള വിതരണത്തിന് വീണ്ടും ധനസഹായം അനുവദിച്ചു ധനവകുപ്പ്. ജീവനക്കാര്ക്ക് പെന്ഷന് നല്കിയ വകയില് സഹകരണ ബാങ്കുകളുടെ കണ്സോര്ഷ്യത്തിന് തിരികെ നല്കേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്. ജീവനക്കാര്ക്ക് ശമ്ബളം നല്കാന് 30 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ശമ്ബളം നല്കാന് 35 കോടി രൂപ കൂടി വേണമെന്നാണ് Read More …
