ദീര്ഘനേരം നീണ്ടുനില്ക്കുന്ന ശാരീരിക ബന്ധം വേണോ; ഇക്കാര്യങ്ങള് ശ്രദ്ധിച്ചാല് മതി
കുടുംബ ജീവിതത്തില് മാനസിക പൊരുത്തം പോലെ തന്നെ പ്രധാനമാണ് ശാരീരിക ബന്ധത്തിലെ പൊരുത്തവും. ഇണകളെ പരസ്പരം തൃപ്തിപ്പെടുത്താനാകാത്ത ദാമ്ബത്യബന്ധങ്ങളില് അസ്വാരസ്യങ്ങള് ഉടലെടുക്കും. കിടപ്പറ ബന്ധങ്ങളെ ഊഷ്മളമാക്കുന്നതിന് പലതരം മാര്ഗങ്ങളാണ് ആരോഗ്യ വിദഗ്ധര് ചൂണ്ടിക്കാട്ടുന്നത്. രണ്ടുപേര് തമ്മില് നല്ല ശാരീരികബന്ധമുണ്ടാകാന് പ്രധാനമായും വേണ്ടത് ഇരുവരും ആ മൂഡിലേക്ക് വരണമെന്നതാണ്. ലൈംഗികബന്ധത്തിനായി പങ്കാളിയെ കിടപ്പറയില് നുളളാനോ, ഉപദ്രവിക്കാനോ പാടില്ല. Read More …
