പി സി ജോര്ജ് ബന്ധപ്പടാന് ശ്രമിച്ചിരുന്നു; സരിത പിറകേ നടക്കുകയാണ്: സ്വപ്ന സുരേഷ്
പാലക്കാട് : പി സി ജോര്ജ് തന്നെ ബന്ധപ്പടാന് ശ്രമിച്ചിരുന്നുവെന്ന് സ്വപ്ന സുരേഷ്. പാലക്കാട് എച്ച്ആര്ഡിഎസ് ഓഫീസില് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്. പി സി ജോര്ജിനെ വ്യക്തിപരമായി അറിയില്ല. തന്റെ 164 ആരും ഉപയോഗപ്പെടുത്താന് ശ്രമിക്കരുത്. കോടതി അനുമതി തന്നാല് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും. ഇനിയും ഒരുപാട് കാര്യങ്ങള് പറയാനുണ്ട്. നിരന്തരം അന്വേഷണ ഉദ്യോഗസ്ഥര് വിളിച്ച് Read More …
