സുഹൃത്തിനൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കില്പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് ഒഴുക്കില്പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് തിരുവണ്ണൂര് സ്വദേശി തയ്യില് ഹില്ത്താസി(35)ന്റെ മൃതദേഹമാണ് രാവിലെ ദുരന്തനിവാരണ സേന മുങ്ങിയെടുത്തത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ സുഹൃത്തിനൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആനക്കയം പുള്ളിയിലങ്ങാടി പാറക്കടവില് കുളിക്കാനിറങ്ങിയ യുവാക്കള് പുഴയുടെ മറുകരയിലേക്ക് ഒന്നിച്ച് നീന്തുന്നതിനിടെ നടുവില്വച്ച് ഒഴുക്കില്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന എടവണ്ണ Read More …
