പി​ണ​റാ​യി വി​ജ​യ​ന് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ തു​ട​രാ​ന്‍ അ​ര്‍‌​ഹ​ത​യി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ തു​ട​രാ​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ര്‍‌​ഹ​ത​യി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍. ഒ​രു മ​ണി​ക്കൂ​ര്‍ തി​ക​ച്ച്‌ ക​സേ​ര​യി​ല്‍ ഇ​രി​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് യോ​ഗ്യ​ത​യി​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണം. പി​ബി മു​ഖ്യ​മ​ന്ത്രി തു​ട​ര​ണ​മോ എ​ന്ന് തീ​രു​മാ​നി​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യെ ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് തെ​ളി​യും​വ​രെ Read More …

ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല: മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്‌ന: ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരണമെന്ന സഖ്യകക്ഷിയായ ബിജെപിയുടെ നിര്‍ദ്ദേശം നിരാകരിച്ച്‌ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമവും ചട്ടങ്ങളും കൊണ്ടു ജനസംഖ്യ നിയന്ത്രിക്കാന്‍ കഴിയില്ലെന്നു നിതീഷ് കുമാര്‍ വ്യക്തമാക്കി. ബിജെപി മന്ത്രി നീരജ് കുമാര്‍ സിങ്ങാണ് ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണത്തിനു നിയമം കൊണ്ടു വരണമെന്ന ആവശ്യമുന്നയിച്ചത്. ബിഹാറില്‍ ജനസംഖ്യാ വര്‍ധന അമിതമായതിനാലാണു വികസന Read More …

സ്വർണക്കടത്തിൽ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സ്വർണക്കടത്ത് കേസിൽ ഇന്ന് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രചരിക്കുന്നത് അസത്യങ്ങളാണെന്നും, ഇത്തരത്തിൽ സർക്കാരിന്റെ ഇച്ഛാശക്തി കളയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. മുഖ്യമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന ഇന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ചില കേസുകളെപ്പറ്റി അവയില്‍ പ്രതിയായ വ്യക്തി നടത്തിയ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സ്വര്‍ണ്ണക്കടത്ത് പുറത്തുവന്ന അവസരത്തില്‍ തന്നെ Read More …

‘സന്തോഷ് ട്രോഫി ഫൈനല്‍ വന്നിട്ടും വാപ്പ കളി കാണാന്‍ പോയിട്ടില്ല’; സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.ടി. ജലീല്‍

സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച്‌ കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.ടി. ജലീല്‍. ‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ’ എന്ന് സ്വപ്നയുടെ ആരോപണങ്ങളെ തള്ളി ജലീല്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച്‌ കൂടുതല്‍ ഒന്നും തന്നെ ഇപ്പോള്‍ പറയാനില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, Read More …

പ്രവാചക നിന്ദ;ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ കോടിയേരി

കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ ദേശീയ വക്താവ് നൂപുര്‍ ശര്‍മയും ഡല്‍ഹിയിലെ മീഡിയാ വിഭാഗത്തിന്റെ തലവനായ നവീന്‍കുമാര്‍ ജിന്‍ഡലും പ്രവാചകനെ നിന്ദിച്ചതിനെതിരെ പ്രതികരിച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതവും ജാതിയും വര്‍ഗവും വര്‍ണവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയും അവരുടെ ജീവിതത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ബിജെപിയുടെ രാഷ്ട്രീയം അപകടകരവും ജനവിരുദ്ധവുമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ Read More …

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയുള്ള സ്വപ്‌നയുടെ മൊഴി വിവാദമുയര്‍ത്തുന്നു

കൊച്ചി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് കൊച്ചി കോടതിയില്‍ നല്കിയ രഹസ്യ മൊഴി സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തുന്നു.സ്വപ്‌നയുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നല്കിയ വെളിപ്പെടുത്തലില്‍ നിന്ന്;എനിക്കെതിരെയുള്ള കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള എം ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, സി എം രവീന്ദ്രന്‍, മുന്‍ മന്ത്രി Read More …

നവവരന്‍ കഴിച്ചത് നാലിരട്ടി ഡോസ് വയാഗ്ര! സ്വന്തം വീട്ടിലേക്ക് ഓടി ഭാര്യ

ലക്നൗ : ഉദ്ധാരണക്കുറവ് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന വയാഗ്ര അമിത ഡോസില്‍ കഴിച്ച യുവാവ് ചികിത്സയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ അടുത്തിടെ വിവാഹിതനായ യുവാവാണ് സുഹൃത്തുക്കളുടെ ഉപദേശപ്രകാരം വയാഗ്ര കഴിച്ചത്. സാധാരണ കഴിക്കേണ്ടതിലും നാലിരട്ടിയാണ് ഇയാള്‍ കഴിച്ചത്. പ്രതിദിനം 200 മില്ലിഗ്രാം മരുന്ന് കഴിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ക്ക് ചികിത്സ തേടേണ്ടി വന്നു. മരുന്ന് കഴിച്ച്‌ 20 ദിവസം കഴിഞ്ഞിട്ടും Read More …

‘വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പകുതി ഫീസ് മാത്രം’ : മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇളവുകള്‍ Read More …