ഭര്ത്താവിനെ കൊന്ന സ്ത്രീയെ തൂക്കിലേറ്റി; ഒരു ദിവസം 12 പേരുടെ വധശിക്ഷ നടപ്പാക്കി ഇറാന്
പാരിസ്: സ്ത്രീ ഉള്പ്പെടെയുള്ള 12 പേരുടെ വധശിക്ഷ ഒരു ദിവസം നടപ്പാക്കി ഇറാന്. വിവിധ കേസുകളില് ഉള്പ്പെട്ട 11 പുരുഷന്മാരെയും ഭര്ത്താവിനെ കൊലപ്പെടുത്തിയ ഒരു സ്ത്രീയെയുമാണ് തൂക്കിലേറ്റിയത്. വധശിക്ഷയ്ക്ക് വിധേയരാവരെല്ലാം ബലൂച്ച് വംശീയ ന്യൂനപക്ഷത്തിലെ അംഗങ്ങളാണ്.അഫ്ഗാനിസ്ഥാന് അതിര്ത്തിയോട് ചേര്ന്നുള്ള സിസ്റ്റാന് ബലൂചെസ്ഥാന് പ്രവിശ്യയിലെ സഹെദാന് എന്ന ജയിലില് തിങ്കളാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് നോര്വെ ആസ്ഥാനമായ മനുഷ്യാവകാശ Read More …
