കേരള തീരത്ത് നാളെ അര്ധരാത്രി മുതല് മണ്സൂണ് കാല ട്രോളിങ് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അര്ധരാത്രി മുതല് നിലവില് വരും. ഈ മാസം ഒന്പത് മുതല് ജൂലൈ 31 വരെയാണ് ഇത്തവണത്തെ മണ്സൂണ് കാല ട്രോളിങ് നിരോധനം. ഈ കാലയളവില് (52 ദിവസം) യന്ത്ര ബോട്ടുകളൊന്നും കടലില് ഇറങ്ങാന് പാടില്ല. ഇരട്ട വള്ളങ്ങള് ഉപയോഗിച്ചുള്ള മീന്പിടിത്തവും കര്ശനമായി നിരോധിച്ചിട്ടുണ്ട്. വലിയ വള്ളങ്ങള്ക്കൊപ്പം ഉപയോഗിക്കുന്ന കാരിയര് Read More …
