മരംമുറി: വനം വകുപ്പ് അന്വേഷണം അവസാനഘട്ടത്തില്
കല്പറ്റ: മുട്ടില് സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമിയില് നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട വനംവകുപ്പിെന്റ അന്വേഷണം അവസാനഘട്ടത്തില്. കേസിലെ മുഖ്യ പ്രതികളായ റോജി അഗസ്റ്റിന്, ആേന്റാ അഗസ്റ്റിന്, ജോസൂട്ടി അഗസ്റ്റിന് എന്നിവരോട് അഞ്ചു ദിവസത്തിനുള്ളില് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില് ഹാജരാവാന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി. വനംവകുപ്പ് മേപ്പാടി റേഞ്ച് ഓഫിസര് ഷമീറാണ് കേസ് അന്വേഷിക്കുന്നത്. Read More …
