സ്ത്രീകളുടെ നഗ്നഫോട്ടോകളും ഫോണ് നമ്പറും പ്രചരിപ്പിച്ച ബിടെക്
വിദ്യാര്ത്ഥി അറസ്റ്റില്
തൃശൂര്:സ്ത്രീകളുടെ നഗ്നചിത്രങ്ങളും ഫോണ് നമ്പരുകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല് മീഡിയ വഴി സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗീകതക്ക് ക്ഷണിക്കുകയും അവരുടെ ഫോട്ടോകളും ഫോണ് നമ്പറുകളും പലര്ക്കും ഷെയര് ചെയ്യുകയും ഗ്രൂപ്പുകളില് പങ്കു വെക്കുകയും ചെയ്ത ബി ടെക് വിദ്യാര്ത്ഥി നെടുപുഴ സ്വദേശി ശ്രീഹരി (20) ആണ് അറസ്റ്റിലായത്. പൊന്നൂക്കര സ്വദേശിയായ Read More …
