‘ഭര്ത്താവിന് തുള്ളിവെള്ളം പോലും നല്കിയില്ല; ആശുപത്രി ജീവനക്കാരന് ലൈംഗികമായി ആക്രമിച്ചു’; കോവിഡ് വാര്ഡിലെ അനുഭവം തുറന്ന് പറഞ്ഞ് യുവതി
പറ്റ്ന: കോവിഡ് ബാധിതനായ ഭര്ത്താവിനെ പരിചരിക്കുന്നതിനിടെ സ്വകാര്യ ആശുപത്രി ജിവനക്കാര് ലൈംഗികമായി അതിക്രമിച്ചെന്ന് യുവതിയുടെ പരാതി. ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും അലംഭാത്തെ തുടര്ന്നാണ് ഭര്ത്താവിന് മരിച്ചതെന്നും യുവതി പറയുന്നു. 12 മിനിറ്റ് ദൈര്ഘ്യമുള്ള വീഡിയോയിലാണ് യുവതിയുടെ നേരിട്ട പീഡനം തുറന്നുപറയുന്നത്. ആശുപത്രിയിലെ ഡോക്ടറും മറ്റ് ആരോഗ്യപ്രവര്ത്തകരും ഭര്ത്താവിനെ ചികിത്സിക്കാന് പോലും തയ്യാറായില്ല. കിടക്കയിലെ മുഷിഞ്ഞ വിരി Read More …
