ധീരയായ പോരാളി; ഗൗരിയമ്മയെ അനുശോചിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ.ആര്‍. ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണെന്നും മുഖ്യമന്ത്രി Read More …

അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസിനെ ഡിജിപിയാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ പുതിയ തമിഴ്‌നാട് ഡിജിപിയായി നിയമിച്ച്‌ സ്റ്റാലിന്‍ സര്‍ക്കാര്‍. പി കന്ദസ്വാമിയെ വിജിലന്‍സ്-ആന്റി കറപ്ഷന്‍ തലപ്പത്തേയ്ക്ക് നിയമിച്ചാണ് സ്റ്റാലിന്‍ മുഖ്യമന്ത്രി പദവിയിലേയ്ക്ക് കാല്‍ എടുത്തുവെച്ചത് . ഡിഎംകെ അധികാരത്തിലെത്തിയാല്‍ എഐഎഡിഎംകെ നേതാക്കളുടെ ഉള്‍പ്പെടെ അഴിമതി പുറത്തുകൊണ്ടുവന്ന് ശക്തമായ നടപടിയെടുക്കുമെന്ന് സ്റ്റാലിന്‍ Read More …

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ പെ​ണ്ണു​ശി​ര്, വി​ട​വാ​ങ്ങി​യ​ത് ആ​ദ്യ ഈ​ഴ​വ അ​ഭി​ഭാ​ഷ​ക

ആ​ല​പ്പു​ഴ: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ പെ​ണ്ണൂ​ശി​രാ​യി​രു​ന്നു കെ.​ആ​ര്‍. ഗൗ​രി​യ​മ്മ. 1919 ജൂ​ലൈ 14ന് (​മി​ഥു​ന​ത്തി​ലെ തി​രു​വോ​ണ​നാ​ള്‍) ചേ​ര്‍​ത്ത​ല പ​ട്ട​ണ​ക്കാ​ട് ക​ള​ത്തി​പ്പ​റ​മ്ബി​ല്‍ കെ.​എ. രാ​മ​ന്‍റെ​യും ആ​റു​മു​റി​പ​റ​മ്ബി​ല്‍ പാ​ര്‍​വ​തി​യ​മ്മ​യു​ടെ​യും ഏ​ഴാ​മ​ത്തെ മ​ക​ളാ​യി ജ​ന​നം. തു​റ​വൂ​രി​ലും ചേ​ര്‍​ത്ത​ല​യി​ലു​മാ​യി (ക​ണ്ട​മം​ഗ​ലം എ​ച്ച്‌എ​സ്‌എ​സ്, തു​റ​വൂ​ര്‍ ടി​ഡി​എ​ച്ച്‌എ​സ്‌എ​സ്), സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലും സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലു​മാ​യി ഉ​പ​രി​പ​ഠ​നം. തി​രു​വ​ന​ന്ത​പു​രം ഗ​വ. ലോ ​കോ​ള​ജി​ല്‍​നി​ന്നു Read More …

മാധ്യമ പ്രവർത്തകരെ
കോവിഡ് മുന്നണി പോരാളികളായി
പ്രഖ്യാപിക്കണം: പി.കെ.കുഞ്ഞാലിക്കുട്ടി

വേങ്ങര:വേങ്ങര നിയോജക മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും മറ്റു ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്. നിലവിൽ ഓക്സി മീറ്ററിന്റെയും, ഓക്സിജന്റെയും അപര്യാപ്തതകൾ പരിഹരിക്കേണ്ടതുണ്ട്. ജില്ലാ കളക്റ്ററുമായും, ജില്ല മെഡിക്കൽ ഓഫീസറുമായും ബന്ധപ്പെട്ട് ഇതിന് പരിഹാരം കാണും. ആരോഗ്യ വകുപ്പിന് സാധ്യമാകാത്ത പക്ഷം സ്പോൺസർ ഷിപ്പിലൂടെയും Read More …

ലോക്ഡൗണ്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഒരു സന്നദ്ധ സംഘടനയ്ക്കും അനുമതിയില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പൊലീസിനൊപ്പം ലോക്ഡൗണ്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഒരു സന്നദ്ധ സംഘടനയ്ക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേന രൂപവത്കരിച്ചിട്ടുണ്ട്. അതിലെ അംഗങ്ങള്‍ക്ക് മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് പൊലീസിനൊപ്പം സേവഭാരതിയുടെ യൂണിഫോം ധരിച്ച്‌ സന്നദ്ധപ്രവര്‍ത്തകര്‍ വാഹന പരിശോധന നടത്തിയിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രിയുടെ Read More …

കുടുംബശ്രീ ഹോട്ടലുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കും ; മുഖ്യമന്ത്രി

സംസ്ഥാനത്ത് 161 പഞ്ചായത്തുകളില്‍ ഇപ്പോള്‍ കുടുംബശ്രീ ഹോട്ടലുകള്‍ ഇല്ലെന്നും ഈ പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റിടങ്ങളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കും. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചിലവാകുന്ന തുക പഞ്ചായത്തുകള്‍ക്ക് Read More …

മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണം- പികെ കുഞ്ഞാലിക്കുട്ടി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കൊവിഡ് മുന്‍കരുതല്‍ നടപടികളും പൊതുസമൂഹത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക ദൗത്യം നിര്‍വഹിക്കുന്ന കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വാര്‍ത്താശേഖരണത്തിന്‍റെ ഭാഗമായി എല്ലായിടങ്ങളിലും എത്താന്‍ നിര്‍ബന്ധിതരായ മാധ്യമ പ്രവര്‍ത്തകരുടെ ആരോഗ്യസുരക്ഷക്ക് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കണമെന്നും പ്രസ്താവനയിലൂടെ അദ്ദേഹം Read More …

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

മസ്‍കത്ത്: പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഒമാനിലെ സലാലയില്‍ ആണ് സംഭവം . കോഴിക്കോട് പെരുമണ്ണ സ്വദേശി പാറമേല്‍ ബുഷ്റ മന്‍സിലില്‍ ഫിജാസ് (38) ആണ് മരിച്ചത്. വെള്ളിയാഴ്‍ച വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം സുഹൃത്തുക്കളോടൊപ്പം താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു . എം.ആര്‍ Read More …