കോഴിക്കോട് 13000 ലിറ്റര് ശേഷിയുള്ള ഓക്സിജന് ടാങ്ക് സ്ഥാപിച്ചു
കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് പുത്തന് കാല്വെപ്പുമായി ജില്ലാ ഭരണകൂടം. ജില്ലയില് ഓക്സിജന് ലഭ്യത ഉറപ്പുവരുത്താന് മെഡിക്കല് കോളേജ് ആശുപത്രിയില് 13 കിലോ ലിറ്റര് ശേഷിയുള്ള ഓക്സിജന് ടാങ്ക് ജില്ലാകലക്ടര് എസ്. സാംബശിവ റാവുവിന്റെ നേതൃത്തില് സ്ഥാപിച്ചു. പി.കെ സ്റ്റീല്സാണ് താല്ക്കാലിക സഹായമായി ടാങ്ക് കൈമാറിയത്. ജില്ലയിലെ ഓക്സിജന്റെ ലഭ്യതയും വിതരണവും ഉറപ്പാക്കാന് യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് ജില്ലാ Read More …
