മണ്ഡികള്‍ ഇല്ലാതാക്കും, നിയമം കോര്‍പറേറ്റുകള്‍ക്ക് വേണ്ടി; ലോക്സഭയില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലോക്സഭയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകരെ ദുരിതത്തിലാക്കുമെന്ന് വിശദീകരിച്ച അദ്ദേഹം നിയമങ്ങളുടെ ഭവിഷ്യത്തുകള്‍ വിവരിച്ചു. കേന്ദ്രസര്‍ക്കാറിന്റെ ആദ്യ കാര്‍ഷിക നിയമം രാജ്യത്തെ കാര്‍ഷിക വിളകളുടെ വില്പനക്കും വാങ്ങലിനും അതിര്‍ത്തി നിര്‍ണയിക്കും. ഇതോടെ മണ്ഡികള്‍ (ചെറുചന്തകള്‍) ഇല്ലാതാകും. രണ്ടാമത്തെ നിയമം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ്. ഇതിലൂടെ Read More …
