പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ സര്‍ക്കാര്‍ കൈപിടിച്ച് മുന്‍ നിരയില്‍ കൊണ്ടു വരും; മുഖ്യമന്ത്രി
പിന്നോക്ക വിഭാഗത്തിന്റെ വികസന മുന്നേറ്റമാണ് സര്‍ക്കാരിന്റെ വികസന സങ്കല്പങ്ങളില് ഏറ്റവും പ്രധാനമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ സര്‍ക്കാര്‍ കൈപിടിച്ച് മുന്‍നിരയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പെരിങ്ങോം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ കെട്ടിത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക വിഭാഗങ്ങളെ സാമൂഹ്യവും ഭൗതികവുമായ ഉന്നമനത്തിലേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യം അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്നതാണ്. Read More …
