കള്ളപ്പണം വെളുപ്പിക്കല്‍ ; സിദ്ദീഖ് കാപ്പനെ ചേര്‍ത്ത് പോപുലര്‍ ഫ്രണ്ടിനെതിരെ കുറ്റപത്രം
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പോപുലര്‍ ഫ്രണ്ടിനും അവരുടെ വിദ്യാര്‍ഥി വിഭാഗമായ കാമ്ബസ് ഫ്രണ്ടിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) . ലഖ്നോ പ്രത്യേക കോടതിയിലാണ് ഇ.ഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത് . മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ പേരും കുറ്റപത്രത്തിലുണ്ട്. 2020 ല്‍ രാജ്യത്തെ ഞെട്ടിച്ച ഹാഥറസ് കൂട്ടബലാത്സംഗത്തിനുശേഷം സംഘടന അംഗങ്ങള്‍ വര്‍ഗീയ കലാപത്തിനും Read More …
